സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയ വിവരം പെണ്‍കുട്ടി കോളേജിലെ ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കിയിരുന്നു